Friday, June 17, 2011


WE LOVE AND LOVES
****HATE NOT*****

Thursday, February 25, 2010




അഴീക്കോട്‌ * മോഹന്‍ലാല്‍


വാക്ക് പയറ്റ്- റിയാലിറ്റി ഷൊ






അഴീക്കോട്‌:-






  1. എനിക്ക് മതി ഭ്രമം ഉണ്ടെന്നു ആരും പറഞ്ഞിട്ടില്ല




  2. പ്രതിസന്ധിയില്‍ നിന്നും ലാലിനെ രക്ഷിക്കാന് ആര്‍ക്കും കഴിയില്ല




  3. ലാലിനേക്കാള്‍ ഇംഗ്ലീഷ് എനിക്കറിയാം




  4. മേക്കപ്പില്ലാതെ ഇവരെ കണ്ടാല്‍ കൂടെ അഭിനയിക്കുന്ന മധുരപതിനെഴുകാരികള്‍ ബോധം കേട്ടു വീഴും


ടിന്റു മOn :ithil alpam sathyam ഉണ്ടെന്നു തോന്നുന്നു







  1. ലാളില്‍നെക്കാള്‍ ഞാന്‍ എഴുതിയ പുസ്തകങ്ങള്‍ നിലനില്‍ക്കും




  2. മേക്കപാഴിച്ച്ചാല്‍ ലാല്‍ വെറും കണ്കാലം




  3. സിനിമലോകതെതെ രാജകുമാരനാണ് താനെന്നു മോഹന്‍ലാലിന്റെ ധാരണ




  4. പഴസ്സിരാജയില്‍ അഭിനയിച്ച മമ്മൂട്ടി വീട്ടിലെത്തിയാല്‍ പഴം രാജാവാണ്


ഇനി മോഹന്‍ലാല്‍







  1. അഴീകൊടിനു മതിഭ്രമമാണ്




  2. സ്വര്‍ണണകടയുടെ പരസ്യത്തില്‍ അഭിനയിച്ചാല്‍ അയാള്‍ക്കെന്താ




  3. പത്ത് നാല്പത് പുസ്തകമെഴുതിയാല്‍ നല്ല മനുഷയ്നാവില്ല




  4. നടന്മാര്‍ മേക്കപ്പിടുന്നത് പതിവ് കാര്യമാണ് ജോലിയുടെ കാര്യമാണ് അഴീകോട് ടി അടിക്കുന്നത് അത് പോലല്ല




  5. ഡ്രൈവര്‍ ജോലിക്കും മഹത്വമുന്റ്റ് (ലാലിന്റെ ഡ്രൈവര്‍ പ്രോട്യൂസരായി എന്നാ കമനിറെ കുറിച്ച്)



ടിന്റു മോന്‍ എന്താ പറയുന്നത് ?

Friday, November 27, 2009

വരാന്ത

പ്രിയമുള്ളവരേ നിങ്ങള്‍ ഒരീക്കെലെന്കിലുമ് വര്‍ഷങ്ങള്‍ ചിലവഴിച്ച വരാന്തയിലൂടെ നടന്നിട്ടില്ലേ ഓര്‍മ്മകള്‍ തീര്‍ച്ചയായും നമ്മെ പഴയ കാലത്തേക്ക് കൊണ്ടുപോകും.എന്തെല്ലാം വേഷങ്ങളാണ് നമ്മള്‍ ആടിയിട്ടുന്റാവുക തീര്‍ച്ചയായും ഇന്നോര്‍ക്കുമ്പോള്‍ മധുരകരം .കാലം എത്ര പീടീന്നാണ് മുന്നോട്ടുപോകുന്നത് സ്നേഹത്തിന്റെയും, അനുരാഗത്തിന്റെയും,പരിഭവത്തിന്റെയും ചിന്തകള്‍ നമ്മെ പിന്തുടരുന്നു കഴിഞ്ഞുപോയകാലം എത്ര മനോഹരം ആ പ്രായത്തിലെ പ്രവര്ത്തനങ്ങള്‍അന്നത്തെ ശരി ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ശരിയും .മിക്കവാറും അന്നിഷ്ടപെട്ട്ത് സ്വന്തമാകാനായില്ലെങ്കിലും മധുരമുള്ള ഓര്‍മ്മകള്‍ സ്വന്തമാകിയല്ലോ എന്ന് ആശ്വസിക്കാം സ്വരങ്ങള്‍ ഇന്നും കാതിലുണ്ട് നിന്റെ ചിരിയും നോട്ടവും ഇന്നും മനസ്സില്‍ ഇന്നു നീ അമ്മയാനെന്നരിയാമെങ്കിലും ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു നീ അറിയാതെയെങ്കിലും നിന്‍ പുഞ്ചിരി സ്വപന്ത്തിലൂടെ ഞാന്‍ സ്വന്തമാകുന്നു അകലെ നിന്നും ഞാന്‍ നിന്നെ താലോലിക്കുന്നു....

Thursday, November 19, 2009

തീവ്രവാദം
നമ്മുടെ ചെറുപ്പക്കാര്‍ പണത്തിനു വേണ്ടി മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത് ,ബലഹീനത മനസ്സിലാക്കി ഇവര്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാന്‍ യാതൊരു മാന്യതയുമില്ലാത്തവര് സജീവം. ഇവര്‍ക്ക് സ്വന്തം രാജ്യത്തോടോ ,മതാപിതാക്കളോടോ, കുടുംബത്തോടോ മതത്തോടോ snEhamilla വെറും പണം ,മദ്യം, ലഹരി, കവര്ച്ച്ച .....എനിഇവയില്‍ മത്രംമാണ് താത്പര്യം ഇരിക്കുന്ന കൊമ്പാണിവര് മുറിക്കുന്നതറിയുന്നില്ല ......

Friday, October 23, 2009

ഡോക്ടര്‍മാരും പണവും.

നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജിലെ ചില ഡോകടര്‍മാര്‍ പണത്തിനു വേണ്ടി മാത്രം ജീവിക്കുകയാണോ എന്ന് തോന്നിപോവും അവരുടെ പ്രവര്‍ത്തി കണ്ടാല്‍ .സമരം- പണം-സമരം -പണം ഇതിനിടയില്‍ കുടുങ്ങുന്ന രോഗികളെ അവര്‍ കാണുന്നില്ല.സ്നേഹം -സംമൂഹൃ സേവനം എന്നിവ ഇപ്പോള്‍ അക്ഷരങ്ങളില്‍ മാത്രമെ ഉള്ളൂ എന്നറിയാമെങ്കിലും ചോദിക്കുന്നു പ്രിയ ഡോക്ടര്‍ നിങ്ങള്‍ മരിച്ചു പോകുമ്പൊള്‍ പണവും കൊണ്ടാണോ പോകുന്നത് ?

Sunday, August 9, 2009


from e-little magazine

ക്ലിക്ക്

Sunday, August 2, 2009

സ്നേഹത്തിന്റെയും ,കാരുണ്യത്തിന്റെയും നന്മയുടെയും നിറകുടം പാണക്കാട് ശിഹാബ് തങ്ങള്‍ വിടവാങ്ങി .
ആദരാംഞ്ജലികള്‍