Monday, February 23, 2009
Friday, February 13, 2009
വാര്‍ത്ത
അമേരിക്കയുടെയും -റഷ്യയുടെയും സാറ്റലൈററുകള്‍ കൂട്ടിമുട്ടി.ഭൂമിക്കു ചുറ്റും ഉപഗ്രഹ പാര്‍ട്സുകള്‍ ചിന്നി ചിതറി പാറി നടക്കുക്കുന്നു.
പ്രധാന വാര്‍ത്ത :-----ഇന്ത്യയിലെ പ്രധാന ഇരുമ്പു പെറുക്കികള്‍ എല്ലാവരും ഭതിരാകാശ നടത്തത്തിനു തയ്യാറെടുക്കുകയാണെന്ന് ലേഖകന്‍ അറിയിച്ചു.ഒരു വലിയ തൊഴില്‍ മേഖല അങ്ങിനെ തുറന്നു.
Sunday, February 8, 2009
Subscribe to:
Posts (Atom)