പുലികള്‍ കേരളത്തില്‍ ?
പുലി പറഞ്ഞത്....
ദൈവമേ ഇവിടുത്തെ രാഷ്ട്രീയ ക്കാരുടെ ദിന വെടിയെ ക്കാള്‍ നല്ലത് ശ്രീലന്കയിലെ ഒറിജിനല്‍ വെടി തന്നെ .
Monday, March 30, 2009
Monday, March 16, 2009
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ നമ്മള്‍ ആരെ വിജയിപ്പിക്കണം.
അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ,ചിലപ്പോള്‍ മറിച്ചും, ലഭിക്കുന്ന ഈ അവസരം നമ്മുടെ ജനാധിപത്യത്തെ കരുത്തുറ്റതാക്കാന്‍ നമ്മള്‍ ഓരോരോതരും അഭിപ്രായ വ്യത്യാസം മറന്നു നമ്മുടെ രാജ്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമിക്കണമെന്ന് താല്പര്യ് പെടുന്നു.
അഭിപ്രായങ്ങള്‍ കാത്തിരിക്കുന്നു.
മേരാ ഭാരത് മഹാന്‍

Monday, February 23, 2009
Friday, February 13, 2009
വാര്‍ത്ത
അമേരിക്കയുടെയും -റഷ്യയുടെയും സാറ്റലൈററുകള്‍ കൂട്ടിമുട്ടി.ഭൂമിക്കു ചുറ്റും ഉപഗ്രഹ പാര്‍ട്സുകള്‍ ചിന്നി ചിതറി പാറി നടക്കുക്കുന്നു.
പ്രധാന വാര്‍ത്ത :-----ഇന്ത്യയിലെ പ്രധാന ഇരുമ്പു പെറുക്കികള്‍ എല്ലാവരും ഭതിരാകാശ നടത്തത്തിനു തയ്യാറെടുക്കുകയാണെന്ന് ലേഖകന്‍ അറിയിച്ചു.ഒരു വലിയ തൊഴില്‍ മേഖല അങ്ങിനെ തുറന്നു.
Sunday, February 8, 2009
സംശയം
പ്രിയമുള്ളവരെ നിങ്ങള്‍ ആരൊക്കെ സംശയിചിട്ടുന്ട് ഒരിക്കലെന്കിലും ഓര്‍മ്മിച്ചിടുന്ടോ ? കൂടെ പഠിച്ചവരെ, ഭാര്യയെ,ഭര്‍ത്താവിനെ,കൂട്ടുകാരനെ,ഭര്‍ത്താവിനെ,ഓര്‍ത്താല്‍ നീണ്ടു പോകുന്ന നിരകള്‍ , എന്തിനായിരിക്കും നമ്മള്‍ മറ്റുള്ളവരെ സംശയിക്കുന്നത് ?
Subscribe to:
Posts (Atom)