നേതാവ് വളരെ വിനയത്തോടെ പറഞ്ഞു "നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഇത്തവണയും ഞാന്‍ തെന്നെ ഈ തിരഞ്ഞെടുപ്പിലും മത്സരിക്കാം".നേതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി
? നേതാവിന്റെ കണ്ണ് നിറയാന്‍ കാരണം എന്താ പൊന്നു സുഹൃത്തെ .
Monday, March 30, 2009
പുലികള്‍ കേരളത്തില്‍ ? പുലി പറഞ്ഞത്.... ദൈവമേ ഇവിടുത്തെ രാഷ്ട്രീയ ക്കാരുടെ ദിന വെടിയെ ക്കാള്‍ നല്ലത് ശ്രീലന്കയിലെ ഒറിജിനല്‍ വെടി തന്നെ .
പ്രവചനം
വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ്: 4 എല്‍.ഡി.എഫ് : 16
യോജിക്കുന്നുണ്ടോ ?
Monday, March 16, 2009
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ നമ്മള്‍ ആരെ വിജയിപ്പിക്കണം.
അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ,ചിലപ്പോള്‍ മറിച്ചും, ലഭിക്കുന്ന ഈ അവസരം നമ്മുടെ ജനാധിപത്യത്തെ കരുത്തുറ്റതാക്കാന്‍ നമ്മള്‍ ഓരോരോതരും അഭിപ്രായ വ്യത്യാസം മറന്നു നമ്മുടെ രാജ്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമിക്കണമെന്ന് താല്പര്യ് പെടുന്നു.
ഹോളിവുഡില്‍ ചരിത്രമെഴുതിയ റസൂല്‍ പൂക്കുട്ടി, പ്രിയ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ നിങ്ങള്‍ നേടിയ ഓസ്കാര്‍ പുരസ്ക്കാരം പതിനായിരങ്ങള്‍ക്ക് പ്രചോദനമാവട്ടെ