Monday, March 30, 2009

പ്രവചനം

വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍
യു.ഡി.എഫ്: 4
എല്‍.ഡി.എഫ് : 16

യോജിക്കുന്നുണ്ടോ ?

11 comments:

Anonymous said...

നേരെ തിരിച്ചാണ് ഐ ബി റിപോര്‍ട്ട് എന്ന് മാതൃഭൂമി വാര്‍ത്ത

Arun said...

യോജിക്കാന്‍ വകുപ്പുകള്‍ കാണുന്നുണ്ട്!

Anonymous said...

pravachanamano....
atho aagrahamano?

Anonymous said...

പിന്നെ ഭയങ്കരമായി യോജിക്കുന്നു,അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ വല്ല ജോത്സ്യവും പഠിച്ചിട്ടുണ്ടോ.വേറേ പണി ഒന്നും ഇല്ലേ ഉവ്വേ,,ആരെ സുഖിപ്പിക്കാന്‍ ഇറങ്ങിയതാ

ajeeshmathew karukayil said...

നേരെ തിരിച്ചാണ്.

യോജിക്കുന്നുണ്ടോ ?

Anonymous said...

nadakkum nadakkum.....
dream aano?

thirichaavan sadhyatha undu

ANOOP said...

Pravachanam nedunna mandalangalude ennathilano pokunna mandalangalude ennathilano ennu koodi parayanam.

Anonymous said...

ബി ജെ പി -1
എല്‍ ഡി എഫ് -5
യു ഡി എഫ് -14

മുക്കുവന്‍ said...

BJP - 10
LDF - 10
UDF - 0

:)

KS said...

thank u all

നിങ്ങളെല്ലാവരും ഒരു കാര്യം ശ്രദ്ധിചോ എല്ലാ സ്ഥാനാർത്ഥികൾക്കും ടൂത്ത്‌ പേസ്റ്റിന്റെ പരസ്യത്തിനു സാധ്യതയുണ്ട്‌

KS said...

thank u all

നിങ്ങളെല്ലാവരും ഒരു കാര്യം ശ്രദ്ധിചോ എല്ലാ സ്ഥാനാർത്ഥികൾക്കും ടൂത്ത്‌ പേസ്റ്റിന്റെ പരസ്യത്തിനു സാധ്യതയുണ്ട്‌