വിനയം
നേതാവ് വളരെ വിനയത്തോടെ പറഞ്ഞു "നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഇത്തവണയും ഞാന്‍ തെന്നെ ഈ തിരഞ്ഞെടുപ്പിലും മത്സരിക്കാം".നേതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി
? നേതാവിന്റെ കണ്ണ് നിറയാന്‍ കാരണം എന്താ പൊന്നു സുഹൃത്തെ .
ഉയരുന്ന പൊടിപടലങ്ങള്‍ നേതാവിനെ കരയിപ്പിച്ചു
വിനയം കൊണ്ടാണു സഹോദരാ...
Post a Comment
2 comments:
ഉയരുന്ന പൊടിപടലങ്ങള്‍ നേതാവിനെ കരയിപ്പിച്ചു
വിനയം കൊണ്ടാണു സഹോദരാ...
Post a Comment