ഡോക്ടര്‍മാരും പണവും.
നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജിലെ ചില ഡോകടര്‍മാര്‍ പണത്തിനു വേണ്ടി മാത്രം ജീവിക്കുകയാണോ എന്ന് തോന്നിപോവും അവരുടെ പ്രവര്‍ത്തി കണ്ടാല്‍ .സമരം- പണം-സമരം -പണം ഇതിനിടയില്‍ കുടുങ്ങുന്ന രോഗികളെ അവര്‍ കാണുന്നില്ല.സ്നേഹം -സംമൂഹൃ സേവനം എന്നിവ ഇപ്പോള്‍ അക്ഷരങ്ങളില്‍ മാത്രമെ ഉള്ളൂ എന്നറിയാമെങ്കിലും ചോദിക്കുന്നു പ്രിയ ഡോക്ടര്‍ നിങ്ങള്‍ മരിച്ചു പോകുമ്പൊള്‍ പണവും കൊണ്ടാണോ പോകുന്നത് ?
No comments:
Post a Comment