ഇത് ഞങ്ങളുടെ വീടിനടുത്തുള്ള നാടിയേട്ടന്‍ ഇദ്ദേഹം കൃഷി നഷ്ടമാണന്നറിഞ്ഞിട്ടും ഈ വര്‍ഷവു കൃഷി ഇറക്കാന്‍ തീരുമാനിച്ചു.
മിനികഥ
കരാര്‍
അമേരിക്കയില്‍ നിന്നും മുലപാല്‍ ഇറക്കുമതി ചെയ്യാനുള്ള ധാരണാപത്രം ഒപ്പിട്ടു.വര്‍ഷം തോറും പത്ത് ലക്ഷം കോടിയുടെ ബിസിനസ് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കമ്പനി പ്രധിനിധി പറഞ്ഞു.
വനിതാ പോലീസ് കൊണ്സ്ററബിള്‍ അപര്‍ണ ലവ കുമാറിന് ഞങ്ങളുടെ ആയിരം ആശംസകള്‍ സ്നേഹവും കാരുണ്യവും കേരളത്തില്‍ ഇപ്പോഴും ഉന്‍ടെന്ന് നിങ്ങള്‍ മലയാളിക്ക് കാണിച്ചു തന്നു
Wednesday, September 3, 2008
അനാഥലയത്തിന്ടെ വരാന്തയില്‍
ഇന്നെങ്കിലും പത്രം മുഴുവനും രാവിലെ തന്നെ വായിക്കാം. പത്രക്കാരന്റെ അടുത്ത് ഓടിച്ചെന്നു. പത്രം നിവര്‍ത്തി ഒരു ചെറിയ തലകെട്ടും ഐശ്വര്യമുള്ള ഒരു ചിത്രവും , പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അനാഥലയത്തിന്ടെ വരാന്തയില്‍ ' ആരോ ഉപേക്ഷിച്ചു. ഒരു വേള മനസ്സില്‍ കടന്നു പോയത് ആരുടെയോ 'ആശ്വാസവും അവന്റെ 'അമ്മ ' യുടെ മിഴികള്‍ ജന്നളിലൂറെ പുറത്തേക്ക് നീളുന്നതും അടുക്കളയില്‍ അവളുടെ അമ്മയുടെ ആശ്വാസവും അച്ചന്റെയും അമ്മാവന്മാരുടെയും നിശ്വാസവും കേള്‍ക്കാം വൈകുന്നേരം പൊട്ടുന്ന ഗ്ലാസ്സുകല്‍ക്കിടക്ക് രാത്രിയിലെ വീരസാഹസിക പ്രവര്‍ത്തനത്തിന്റെ ചര്‍ച്ചയും ഉയര്‍ന്നു. കുഞ്ഞേ നീ ഭാഗ്യം ചെയ്തവനാണ് (ആണോ ?) കാരണം സുഖിക്കാന്‍ വേണ്ടി എന്ത് ക്രൂരതയും ചെയ്യുന്നവരുടെ അടുത്ത് നിനിന്നും നീ മോചിതനായി എന്ന് ഞാന്‍ ആശ്വസിക്കുന്നു. നന്മകള്‍ നേരുന്നു .....
Friday, August 29, 2008
നിശ്ശബ്ദത
അവര്‍ അവളെ ക്രൂരമായി ആക്രമിച്ചപ്പോഴും ഒന്നും മിണ്ടാതെ നിന്നു. അവള്‍ക്കറിയാമായിരുന്നു അവളുടെ അച്ച്ചന്‍ ഇതിലും ക്രൂരമായിട്ടയിരുന്നു ക്വട്ടേഷന്‍ ടീമിലയിരുന്നപ്പോള്‍ അന്ന് ആ കുടുംബതിനോട് ചെയ്തത്.