Saturday, September 6, 2008

വനിതാ പോലീസ് കൊണ്സ്ററബിള്‍ അപര്‍ണ ലവ കുമാറിന് ഞങ്ങളുടെ ആയിരം ആശംസകള്‍
സ്നേഹവും കാരുണ്യവും കേരളത്തില്‍ ഇപ്പോഴും ഉന്‍ടെന്ന് നിങ്ങള്‍ മലയാളിക്ക് കാണിച്ചു തന്നു

3 comments:

siva // ശിവ said...

ഞാന്‍ ഈ വാര്‍ത്ത ഇന്നലെ മറ്റൊരു ബ്ലോഗില്‍ വായിച്ചിരുന്നു. ഇങ്ങനെയും ചില നല്ല മനുഷ്യര്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയുന്നതില്‍ അതിയായ സന്തോഷം തോന്നുന്നു.

ഷാനവാസ് കൊനാരത്ത് said...
This comment has been removed by the author.
ഷാനവാസ് കൊനാരത്ത് said...

വിദ്ധ്യാര്‍ത്ഥികളുടെ ഒരു ബ്ലോഗ് ; ആശയം നല്ലതുതന്നെ. പക്ഷെ ഇതേത് ഭാഷ? അവിടെ മലയാളം അദ്ധ്യാപകരാരും ഇല്ലേ നിങ്ങളെ സഹായിക്കാന്‍? ഭാഷ ചീയാതെ നോക്കണം. എല്ലാ ആശംസകളും.