Wednesday, September 17, 2008

നിങ്ങള്‍ പറയൂ
അമേരിക്കയിയിലെ പ്രമുഖ ബാന്ക് സാമ്പത്തികമായി തകര്ന്നു നിക്ഷേപകര്‍ പെരുവഴിയിലായി
നമ്മള്‍ ഇന്ത്യക്കാര്‍ സ്വകാര്യ ബാന്കുകളെ വിശ്വസിക്കണോ ?
അതോ പൊതു മേഖല ബാങ്ക് മതിയോ നമുക്ക് ?

1 comment:

മലമൂട്ടില്‍ മത്തായി said...

അമേരിക്കന്‍ ബാങ്കുകളുടെ പതനത്തിനു കാരണം സുതാര്യത ഇല്ലായ്മയും പിന്നെ മേല്‍നോട്ടത്തിനു വേണ്ടത്ര ശ്രദ്ധയോ ആള്ബലമോ ഇല്ലാത്തതും ആണ്. ഇന്ത്യയിലെ പോതുമേഘല ബന്കുകളിലും വേണ്ടത്ര മേല്നോട്ടമോ, ശ്രദ്ധയോ ഇല്ല. സ്വകാര്യ ബന്കുകളിലും പൊതുവെ ഇതു കുറവാണു. അതിനാല്‍ ഈ ചോദ്യത്തിന് നല്ലൊരു ഉത്തരം ഇല്ല.