Friday, September 12, 2008


റോബോട്ട്
മിനികഥ
മടങ്ങുമ്പോള്‍ അയാള്‍ വയസ്സായ മാതാപിതാക്കള്‍ക്ക് ഒരു ജാപ്പാന്‍ നിര്‍മ്മിത റോബോട്ടിനെ നല്കി.അയാളുടെ രൂപമുള്ളതും പ്രതികരിക്കാന്‍ കഴിയുന്നതും ആയ റോബോട്ട്.മകനെ യാത്രയാക്കി തിരികെ പടി കയറിയപ്പോള്‍ തെന്നി വീഴാന്‍ പോയ അയാളെ റോബോട്ട് താങ്ങി. ആ കരങ്ങള്‍ മയമില്ലത്തതാണന്കിലും സുരക്ഷിതത്വമുള്ളതാണെന്ന് അവര്‍ക്ക് മനസ്സിലായി.

അവര്‍ ആര്‍ക്ക് നന്ദി പറയും...?

3 comments:

ധൃഷ്ടദ്യുമ്നന്‍ said...

nalla aasayam alpam koodae valya kadhakal ezhuthan sramichukoodae?

siva // ശിവ said...

ഈ കുഞ്ഞിക്കഥ ഇഷ്ടമായി...

എന്നാലും ഈ റോബോട്ടിന് സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടാകില്ലല്ലോ...

അജ്ഞാതന്‍ said...

കഥ കൊള്ളാം