നര്‍മ്മം:
രണ്ടാളുകള്‍ തമ്മില്‍ വിമാനത്തില്‍ വച്ച് പൊങ്ങച്ചം പറയുകയായിരുന്നു .ഒന്നാമന്‍:എന്റെ വീട്ടില്‍ എല്ലാ റൂമിലും ഏ.സി യുന്ട് വരാന്ത, അടുക്കള എന്തിന് ടോയ്ലറ്റില്‍ വരെ.ചൂട് അനുഭവ പെടുകയെ ഇല്ല.രണ്ടാമത്തെ ആള്‍: എന്റെ വീട്ടില്‍ ഞാന്‍ ഏ.സി ക്ക് പിന്‍വശം ഏ.സി കൊടുത്ത്തിട്ടുന്ട് .
2 comments:
:))
ചളി വിറ്റു ഇടല്ലേ പ്ലീസ്
Post a Comment