Thursday, December 11, 2008

പുരുഷമേധാവിത്തം:
കല്യാണം കഴിഞ്ഞവര്‍ പെണ്‍വീട്ടില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ അവള്‍ കരയുകയായിരുന്നു. അപ്പോള്‍ ഇതു കണ്ട വരന്‍ ചിരിക്കുക യായിരുന്നു.

3 comments:

Rejeesh Sanathanan said...

അതിന് കുഴപ്പമില്ല നാളെ അവനും കരഞ്ഞോളും...കല്യാണം കഴിഞ്ഞില്ലേ...:)

നവരുചിയന്‍ said...

കല്യാണം ഒരു വട്ടം ആണ് . പുറത്തു നില്കുമ്പോ അതിലേക്ക് ചാടാന്‍ തോന്നും . ചാടിയാല്‍ അവിടെ കിടന്നു കറങ്ങും .തിരിച്ചു വരന്‍ പറ്റില

കനല്‍ said...

സ്ത്രീ മേധാവിത്ത്വം വന്നാല്‍ കരഞ്ഞുകൊണ്ട് പടിയിറങ്ങുന്ന നവവരനെ കാണാമായിരിക്കും.

ഇനി സ്ത്രീപുരുഷ സമത്ത്വം വന്നാല്‍ രണ്ടും പടിയിറങ്ങുമോ?