വന്ദേ മാതരം
ജ്വലിക്കുന്ന സൂര്യനെ സാക്ഷിഹരിത ഭൂമിയെ സാക്ഷി
ഞങ്ങള്‍ ഭാരതീയര്‍
വിശ്വസ്നേഹത്തിന്‍ നിറകുടങ്ങള്‍
ഞങ്ങള്‍ വിവിധ ഭാഷക്കാര്‍
വിവിധ വേഷക്കാര്‍
വിവിധ മതത്തിന്‍ വിശാസികള്‍
ഞങ്ങള്‍ ഒരൊറ്റ ശ്വാസത്തില്‍
ഹൃദയത്തില്‍ കൈവച്ച്ചിതാ പറയുന്നു ഒരു സ്നേഹ മന്ത്രം
യുഗങ്ങള്‍ തോറും മുഴങ്ങുമീ മന്ത്രം
വന്ദേ മാതരം .