skip to main |
skip to sidebar
എന്നത്തെയും വാര്‍ത്ത : പുരുഷമാതാവ്
ലോകത്തിലെ ആദ്യത്തെ പുരുഷമാതാവ് എന്ന വിശേഷണം തോമസ് ബീറ്റി സ്വന്തമാക്കി. സ്ത്രീയായി ജനിച്ച് ലിംഗമാറ്റത്തിലൂടെ പുരുഷനായി മാറിയ മുപ്പത്തിനാലുകാരന്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതായി ഒറിഗണ്‍ ആസ്പത്രി അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment