പാരലല്‍ കോളേജ് തമാശ:
അദ്ധ്യാപകന്‍:"Madhavan was a bachelor in law" "ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും പറഞ്ഞുനോക്ക് "
വിദ്യാര്‍ത്ഥി : "മാധവന്‍ നിയമപരമായി അവിവാഹിതനായിരുന്നു." .
അക്കു-എടവണ്ണ
അയ്യയ്യോ..പാവം മാധവൻ
കര്‍ത്താവേ ....... മാധവാ നീയും ????
കൊട് കൈ. ശരിയുത്തരം.
Post a Comment
3 comments:
അയ്യയ്യോ..പാവം മാധവൻ
കര്‍ത്താവേ ....... മാധവാ നീയും ????
കൊട് കൈ. ശരിയുത്തരം.
Post a Comment