പ്രിയമുള്ളവരേ നിങ്ങള്‍ ഒരീക്കെലെന്കിലുമ് വര്‍ഷങ്ങള്‍ ചിലവഴിച്ച വരാന്തയിലൂടെ നടന്നിട്ടില്ലേ ഓര്‍മ്മകള്‍ തീര്‍ച്ചയായും നമ്മെ പഴയ കാലത്തേക്ക് കൊണ്ടുപോകും.എന്തെല്ലാം വേഷങ്ങളാണ് നമ്മള്‍ ആടിയിട്ടുന്റാവുക തീര്‍ച്ചയായും ഇന്നോര്‍ക്കുമ്പോള്‍ മധുരകരം .കാലം എത്ര പീടീന്നാണ് മുന്നോട്ടുപോകുന്നത് സ്നേഹത്തിന്റെയും, അനുരാഗത്തിന്റെയും,പരിഭവത്തിന്റെയും ചിന്തകള്‍ നമ്മെ പിന്തുടരുന്നു കഴിഞ്ഞുപോയകാലം എത്ര മനോഹരം ആ പ്രായത്തിലെ പ്രവര്ത്തനങ്ങള്‍അന്നത്തെ ശരി ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ശരിയും .മിക്കവാറും അന്നിഷ്ടപെട്ട്ത് സ്വന്തമാകാനായില്ലെങ്കിലും മധുരമുള്ള ഓര്‍മ്മകള്‍ സ്വന്തമാകിയല്ലോ എന്ന് ആശ്വസിക്കാം സ്വരങ്ങള്‍ ഇന്നും കാതിലുണ്ട് നിന്റെ ചിരിയും നോട്ടവും ഇന്നും മനസ്സില്‍ ഇന്നു നീ അമ്മയാനെന്നരിയാമെങ്കിലും ഇന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു നീ അറിയാതെയെങ്കിലും നിന്‍ പുഞ്ചിരി സ്വപന്ത്തിലൂടെ ഞാന്‍ സ്വന്തമാകുന്നു അകലെ നിന്നും ഞാന്‍ നിന്നെ താലോലിക്കുന്നു....
Friday, November 27, 2009

Thursday, November 19, 2009
Friday, October 23, 2009
ഡോക്ടര്‍മാരും പണവും.
നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജിലെ ചില ഡോകടര്‍മാര്‍ പണത്തിനു വേണ്ടി മാത്രം ജീവിക്കുകയാണോ എന്ന് തോന്നിപോവും അവരുടെ പ്രവര്‍ത്തി കണ്ടാല്‍ .സമരം- പണം-സമരം -പണം ഇതിനിടയില്‍ കുടുങ്ങുന്ന രോഗികളെ അവര്‍ കാണുന്നില്ല.സ്നേഹം -സംമൂഹൃ സേവനം എന്നിവ ഇപ്പോള്‍ അക്ഷരങ്ങളില്‍ മാത്രമെ ഉള്ളൂ എന്നറിയാമെങ്കിലും ചോദിക്കുന്നു പ്രിയ ഡോക്ടര്‍ നിങ്ങള്‍ മരിച്ചു പോകുമ്പൊള്‍ പണവും കൊണ്ടാണോ പോകുന്നത് ?
Sunday, August 9, 2009
Sunday, August 2, 2009
Friday, July 31, 2009
Monday, July 27, 2009
ഈ പുതിയ പി.ഡി.എഫ് ബ്ലോഗ് വായിക്കൂ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ...സസ്നേഹം ...ലിറ്റില്‍ മാസിക
little masika
Friday, July 17, 2009
Tuesday, May 19, 2009
Tuesday, April 14, 2009
Friday, April 3, 2009
Monday, March 30, 2009
Monday, March 16, 2009
അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ,ചിലപ്പോള്‍ മറിച്ചും, ലഭിക്കുന്ന ഈ അവസരം നമ്മുടെ ജനാധിപത്യത്തെ കരുത്തുറ്റതാക്കാന്‍ നമ്മള്‍ ഓരോരോതരും അഭിപ്രായ വ്യത്യാസം മറന്നു നമ്മുടെ രാജ്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമിക്കണമെന്ന് താല്പര്യ് പെടുന്നു.
അഭിപ്രായങ്ങള്‍ കാത്തിരിക്കുന്നു.
മേരാ ഭാരത് മഹാന്‍
Monday, February 23, 2009
Friday, February 13, 2009
Sunday, February 8, 2009
പ്രിയമുള്ളവരെ നിങ്ങള്‍ ആരൊക്കെ സംശയിചിട്ടുന്ട് ഒരിക്കലെന്കിലും ഓര്‍മ്മിച്ചിടുന്ടോ ? കൂടെ പഠിച്ചവരെ, ഭാര്യയെ,ഭര്‍ത്താവിനെ,കൂട്ടുകാരനെ,ഭര്‍ത്താവിനെ,ഓര്‍ത്താല്‍ നീണ്ടു പോകുന്ന നിരകള്‍ , എന്തിനായിരിക്കും നമ്മള്‍ മറ്റുള്ളവരെ സംശയിക്കുന്നത് ?
Sunday, February 1, 2009
Sunday, January 25, 2009
നര്‍മ്മം:-
സംസാരത്തിനിടയിലാണത് സംഭവിച്ചത് ടീച്ചര്‍ ബോധം കേട്ടുവീണു ,ചുറ്റും കണ്ണുകള്‍ അയാള്‍ക്ക് നേരെ തിരിയുന്നത് കണ്ടു.
"മാഷേ അരുതാത്തത് വല്ലതും പറഞ്ഞോ നിങ്ങള്‍ " പിന്നെ കാണാം, ഇപ്പോള്‍ ഡോക്ടറുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തിക്കാം .
ഡോക്ടര്‍ ഇന്‍ജക്‍ഷന്‍ ചെയ്തിട്ടും , പരിശോധിച്ചിട്ടും ടീച്ചറുടെ ബോധം വരുന്നില്ല .
എന്താണെന്ന് മനസ്സിലാവുന്നില്ല. മെഡിക്കല്‍കോളെജിലേക്ക് റെഫര്‍ ചെയ്യം.
മാഷേ ടീച്ചറുടെ പേരു പറയൂ...ഇനി വയസ്സ് പറയൂ ,വയസ്സ് ഒരു നാല്പത്തി അഞ്ച് വരും
ബോധം കേട്ട ടീച്ചര്‍ പെട്ടെന്ന് എഴുന്നേറ്റ് എന്റെ പ്രായം വെറും മുപ്പത്തി മൂന്നു മാത്രമാ !