മിനികഥ
മകള്‍
നാലാമത്തേതും പെണ്കുട്ടിയാണെന്നറഞ്ഞപ്പോള്‍ അവള്‍ ലേബര്‍ റൂമിന്റെ തണുത്ത ഇരുട്ടിലേക്ക് നെഞ്ചിലെ നെരിപ്പോട് പകര്‍ന്ന് പതുക്കെ കരഞ്ഞു. പക്ഷെ ലേബര്‍ റൂമിന് പുറത്ത് അയാള്‍ ആശ്വസിക്കുകയായിരുന്നു ചങ്കിലെക്ക് നീളാത്ത ഒരു കറാര മുനയെ ഓര്‍ത്ത്
ചന്ദ്രബാബു ത്രിക്കലങോട്
3 comments:
ആതമ വിലാപമായി അനുഭവപ്പെടുന്നു, ഞാനും നിങ്ങളും ആണ്‍ തരികളാണു.
:)
ഇന്നിന്‍റെ ചെറുചിന്തകള്‍
നന്നായിരിക്കുന്നു, ആശംസകള്‍.
Post a Comment