Friday, July 25, 2008

കഥ
പ്രേമം
അവര്‍ തമ്മില്‍ കഠിനമായ പ്രേമമായിരുന്നു.അവളുടെ മുഖത്ത് ചെറിയൊരു പൊള്ളല്‍ വീഴും വരെ.



suresh.mji

1 comment:

Doney said...

ഇന്ന് രാഗം മാംസനിബദ്ധമായിരിക്കുന്നു....