Thursday, October 16, 2008

പച്ചക്കറി മാര്‍ക്കറ്റില്‍ കേട്ടത്
'എന്താ മോനേ... തക്കാളിക്ക് ഇത്ര വലിയ വില"
"എന്റെ കാക്കാ ങ്ങള് ഈ ആണവ കരാര്‍ ഒപ്പിട്ടതോന്നും അറിഞ്ഞില്ലേ.....

2 comments:

Jayasree Lakshmy Kumar said...

ഹ ഹ. അടിപൊളി

മുസാഫിര്‍ said...

ഉം, ആറ്റമിക് എനര്‍ജി ഉപയോഗിച്ചാണ് തക്കാളി കൃഷി,അല്ലെ ? കൊള്ളാം.