Sunday, October 19, 2008

nഞായറാഴ്ച മഞ്ചേരി (മലപ്പുറം ജില്ല) പയ്യനാട് - ചോലക്കല്‍ എന്ന സ്ഥലത്ത് നടന്ന കന്നു പൂട്ട് മത്സരം കാണാന്‍ പോവുകയും അവിടുത്തെ ചടുലതയാര്‍ന്ന ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു എന്റെ
അനുജനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്












എടവണ്ണ സുകു എന്ന പ്രസിദ്ധനായ പൂട്ടുകാരന്‍

1 comment:

Jayasree Lakshmy Kumar said...

അടിപൊളി. നല്ല ചിത്രങ്ങൾ