Tuesday, September 9, 2008

മിനികഥ
കരാര്‍
അമേരിക്കയില്‍ നിന്നും മുലപാല്‍ ഇറക്കുമതി ചെയ്യാനുള്ള ധാരണാപത്രം ഒപ്പിട്ടു.വര്‍ഷം തോറും പത്ത് ലക്ഷം കോടിയുടെ ബിസിനസ് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കമ്പനി പ്രധിനിധി പറഞ്ഞു.

പിന്നാമ്പുറത്ത് കേട്ടത് : "എങ്ങിനെ നിന്നോടിതു പറയും എനിക്കറിയില്ല സുമേ..." "ഞാന്‍ കണ്ടതാ ഇന്നലെ ആ ഷീന വിലകുറഞ്ഞ കറുത്ത വംശരുടെ പാല്‍ വാങ്ങുന്നത് " നാണക്കേട് ...

1 comment:

ഫസല്‍ ബിനാലി.. said...

പാലുല്‍പാദനത്തില്‍ നമ്മള്‍ സ്വയംപര്യാപ്തരാകേണ്ടിയിരിക്കുന്നു.. ഗൌരവമുള്ള വീക്ഷണം.